Question: ലോകസഭകളെപ്പറ്റിയുള്ള പുതിയ കണക്കുകള്‍ പ്രസിദ്ധീകരിച്ച എത്നോലോഗ് പ്രകാരം ലോകത്ത് ഏറ്റവുമധികം ജനങ്ങള്‍ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ
A. പഞ്ചാബി
B. English
C. ഹിന്ദി
D. ബംഗാളി
Similar Questions
ആരോഗ്യ മേഖലയിൽ ഇന്ത്യയുടെ സന്നദ്ധതയും കഴിവും വർദ്ധിപ്പിക്കുന്നതിനായി 170 മില്യൺ ഡോളർ പോളിസി അടിസ്ഥാനമാക്കിയുള്ള വായ്പ അനുവദിച്ച ബാങ്ക് ഏതാണ്
A. ലോകബാങ്ക്
B. ഏഷ്യൻ വികസന ബാങ്ക്
C. സെൻട്രൽ ബാങ്ക്
D. റിസർവ് ബാങ്ക്
On August 28, 2025, the Indian government marked the 11th anniversary of launching the world’s largest financial inclusion program. Which program is this?